കറുത്ത സാരിയും മിനിമൽ ആഭരണങ്ങളുമണിഞ്ഞ് അതിമനോഹരമായ ലുക്കിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ് നടി കീർത്തി സുരേഷ്. തന്റെ വരാനിരിക്കുന്ന ചിത്രമായ ദസറയുടെ പ്രമോഷനായി നടി സോഷ്യൽ മീഡിയയിൽ എത്തി, ചിത്രം പ്രശംസിക്കപ്പെട്ടു. പരമ്പരാഗത വസ്‌ത്രത്തിൽ എത്തിയ താരത്തിൻറെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
കറുത്ത സാരിയിൽ തിളങ്ങി കീർത്തി സുരേഷ്
