Warning: sprintf(): Too few arguments in /home/subeinfo/public_html/cinematalkies.in/wp-content/themes/localnews/inc/breadcrumb-trail/breadcrumbs.php on line 252

അജയ് ദേവ്ഗൺ നായകനാകുന്ന ‘ഭോല’യിലെ പുതിയ ഗാനം പുറത്തിറങ്ങി.

ബോളിവുഡ് നടൻ അജയ് ദേവ്ഗൺ ഈയിടെയായി വാർത്തകളിൽ നിറയുകയാണ്. അദ്ദേഹം നായകനായ ചിത്രം ‘ദൃശ്യം 2’ തിയേറ്ററുകളിൽ വലിയ രീതിയിൽ ഹിറ്റ് ആയി മാറി. ഈ ചിത്രത്തിന് ആരാധകരിൽ നിന്ന് വലിയ സ്നേഹമാണ് ലഭിക്കുന്നത്.

അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. നിരൂപകശ്രദ്ധേയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ തമിഴ് ചിത്രമാണ് ‘കൈതി’ യുടെ റീമേക് ആണ് ഈ ചിത്രം. . ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ചിത്രം അജയ് ദേവ്ഗണ്‍ നായകനായി സിനിമയുടെ പുതിയ  ഗാനം  റിലീസ് ആയി.

അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *