ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളത്തിലെത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച സാനിയ പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു, ഇന്ന് മലയാളത്തിലെ എണ്ണമറ്റ ആരാധനാപാത്രങ്ങളുള്ള യുവതാരമാണ്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സാനിയ . താരം എപ്പോഴും തന്റെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ താരം തന്റെ വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. താരം പങ്കുവെച്ചതെല്ലാം നിമിഷനേരം കൊണ്ട് വൈറലാകുന്നു. കറുത്ത വസ്ത്രത്തിൽ സുന്ദരിയായാണ് സാനിയ എത്തുന്നത്