ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താട സജി’യിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ആത്മാവിൽ’ എന്ന് പേരിട്ടിരിക്കുന്ന ഗാനം പുറത്തിറങ്ങി. വില്യം ഫ്രാൻസിസ് ആണ് സംഗീതം.നിത്യ മാമ്മൻ ഗാനം ആലപിച്ചിരിക്കുന്നു. ഗോഡ്ഫി സേവ്യർ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ‘എന്താട സജി’ നിർമ്മിച്ചിരിക്കുന്നത്. ഒരു ഫാമിലി കോമഡി എന്റർടെയ്‌നറായ ചിത്രത്തിൽ നിവേദ തോമസാണ് നായിക. നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്നു.
ക്യാമറ: ജിത്തു ദാമോദർ, സഹനിർമ്മാതാവ്: ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, എഡിറ്റിംഗ്: രതീഷ് രാജ്, ഒറിജിനൽ പശ്ചാത്തല സംഗീതം: ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, മേക്കപ്പ്: റോണാക്സ് സേവ്യർ, കോസ്റ്റ്യൂം കൺട്രോളർ: സമീറ സനീഷ്, പ്രൊഡ്യൂസർ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ, കലാസംവിധാനം: ഷിജി പട്ടണം, ത്രിൽ: ബില്ല ജഗൻ, അസോസിയേറ്റ് ഡയറക്ടർ: മനീഷ് ഭാർഗവൻ, പ്രവീൺ വിജയ്, അഡ്മിനിസ്ട്രേഷൻ