മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. ഈ മുതിർന്ന നടൻ തന്റെ സ്‌ക്രീൻ സാന്നിധ്യവും ശക്തമായ പ്രകടനവും കൊണ്ട് എല്ലാവരെയും ആകർഷിച്ചു.അദ്ദേഹ൦ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം 5 ഈ മാസം 26ന് ആരംഭിക്കു൦.
ബിഗ് ബോസ് മലയാളം 5-ലൂടെ മോഹൻലാൽ തിരിച്ചെത്തി. ജനപ്രിയ റിയാലിറ്റി ഷോയുടെ അഞ്ചാം പതിപ്പിന്റെ ഔദ്യോഗിക പോസ്റ്റർ ഏഷ്യാനെറ്റ് പുറത്തിറക്കി. . പുതിയ മത്സരാർത്ഥികൾ വേദിക്ക് ചൂട് പിടിപ്പിക്കുമെന്ന് കരുതാം