തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ദസറയുമായി നാനി എത്തുകയാണ്. പുതിയ അവതാരത്തിൽ നാച്ചുറൽ സ്റ്റാറിനെ അവതരിപ്പിക്കുന്നതിനാൽ ചിത്രം ശ്രദ്ധ നേടിയിട്ടുണ്ട്.
ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമയാണ് ദസറ. സുധാകർ ചെറുകൂരിയാണ് നിർമ്മാണം.ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ദസറ. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരഭമാണ് ഈ ചിത്രം.
സിംഗരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ കീർത്തി സുരേഷിനൊപ്പം നാനിയും അഭിനയിക്കുന്നു. സുധാകർ ചെറുകൂരിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.