Warning: sprintf(): Too few arguments in /home/subeinfo/public_html/cinematalkies.in/wp-content/themes/localnews/inc/breadcrumb-trail/breadcrumbs.php on line 252

മികച്ച പ്രതികരണ൦ നേടി ഗൗതം കാർത്തിക്കിന്റെ 1947 ഓഗസ്റ്റ് 16

ഗൗതം കാർത്തിക്കിനെ നായകനാക്കി 1947 ആഗസ്ത് 16 എന്ന പേരിൽ ഒരു പാൻ-ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നതിന് ബോളിവുഡ് നിർമ്മാതാവ് ഓം പ്രകാശ് ഭട്ടുമായി സഹകരിച്ച് ചലച്ചിത്ര സംവിധായകൻ എആർ മുരുഗദോസ് പ്രവർത്തിക്കുമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രം  ഏപ്രിൽ ഏഴിന്  തിയേറ്ററുകളിൽ എത്തി. മികച്ച പ്രതികരണ൦ നേടി ചിത്ര൦ മുനീറുകായണ്.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. 1947 ആഗസ്റ്റ് 16, ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികളിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒരു ദിവസത്തിന് ശേഷമുള്ള തീയതിയിൽ നിന്നാണ് അതിന്റെ തലക്കെട്ട് കടമെടുത്തത്. മുരുകദോസിന്റെ ദീർഘകാല അസോസിയേറ്റ് ആയിരുന്ന എൻ എസ് പൊൻകുമാറാണ് പീരീഡ് ഡ്രാമ സംവിധാനം ചെയ്യുന്നത്. ഗൗതം കാർത്തിക്കിനൊപ്പം നവാഗതയായ രേവതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഛായാഗ്രാഹകൻ സെൽവകുമാർ എസ്‌കെ, സംഗീതം ഷോൺ റോൾഡൻ, എഡിറ്റിംഗ് സുദർശൻ ആർ എന്നിവരടങ്ങുന്നതാണ് ചിത്രത്തിന്റെ സാങ്കേതിക സംഘം. അതേസമയം, മാർച്ച് 30 ന് റിലീസ് ചെയ്യുന്ന പത്ത് തലയിലാണ് ഗൗതം അടുത്തതായി അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *