Warning: sprintf(): Too few arguments in /home/subeinfo/public_html/cinematalkies.in/wp-content/themes/localnews/inc/breadcrumb-trail/breadcrumbs.php on line 252

എൽജിഎമ്മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

എംഎസ് ധോണിയുടെ ധോണി എന്റർടൈൻമെന്റ് ഈ വർഷം ഹരീഷ് കല്യാണിന്റെ എൽജിഎമ്മിലൂടെ അവരുടെ നിർമ്മാണത്തിൽ അരങ്ങേറ്റം കുറിക്കും, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  റിലീസ് ചെയ്തു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എംഎസ് ധോണി തന്നെ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു

എൽജിഎ൦ (ലെറ്റസ്‌ ഗെറ്റ് മാരീഡ് ) ഇവാന നായികയായി അഭിനയിക്കുന്നു, നദിയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന് സംഗീതമൊരുക്കിയ രമേശ് തമിഴ്മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ജൂൺ-ജൂലൈ മാസങ്ങളിൽ ഇത് സ്‌ക്രീനുകളിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *