Warning: sprintf(): Too few arguments in /home/subeinfo/public_html/cinematalkies.in/wp-content/themes/localnews/inc/breadcrumb-trail/breadcrumbs.php on line 252

“വാടുന്നുവോ..” : പൂക്കാലം ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു

‘ആനന്ദം’ എന്ന കോളേജ് റൊമാന്‍സ് ചിത്രത്തിന് ശേഷം സംവിധായകന്‍ ഗണേഷ് രാജ് അഭിനേതാക്കളായ വിജയരാഘവന്‍, കെപിഎസി ലീല, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം ഒന്നിക്കുന്ന ചിത്രമാണ് ‘പൂക്കാലം’ .ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി ചിത്രം എട്ടിന് പ്രദര്‍ശനത്തിനെത്തിയിരുന്നു .മികച്ച പ്രതികരണം നേടി പൂക്കാലം മുന്നേറുകയാണ്. ഇപ്പോള്‍ സിനിമയില്‍ വീഡിയോ ഗാനം പുറത്തുവിട്ടു .

വിജയരാഘവന്‍, കെപിഎസി ലീല, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി മണിരത്‌നം, ജഗദീഷ്, ജോണി ആന്റണി, അബു സലിം, അന്നു ആന്റണി, ഗംഗാ മീര, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, രാധാ ഗോമതി, അരുണ്‍ കുര്യന്‍, ശരത് സഭ, അരുണ്‍ അജികുമാര്‍, അരിസ്റ്റോ സുരേഷ്, കാവ്യ നായര്‍, അമല്‍-കമല്‍ എന്നിവരാണ് അഭിനേതാക്കളായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *