ഒടുവിൽ അജിത്ത് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലൈക്ക ക്യാമ്പിൽ നിന്ന് ഔദ്യോഗികമായി ഒരു അപ്‌ഡേറ്റ് വരുന്നു. അതുല്യമായ ത്രില്ലർ ചിത്രങ്ങളൊരുക്കിയ മഗിഴ് തിരുമേനി അജിത് ചിത്രം സംവിധാനം ചെയ്യുന്ന ‘വിടാ മുയർച്ചി’ എന്നാണ്
‘വിടാ മുയർച്ചിയുടെ സംഗീതം റോക്ക്സ്റ്റാർ അനിരുദ്ധും ഛായാഗ്രഹണം നീരവ് ഷായും നിർവ്വഹിക്കും. കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.