ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’. ലുക്ക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദ്നി, അഭിറാം രാധാകൃഷ്ണന്‍,ഫഹിംസഫര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമ 19ന് പ്രദർശനത്തിന് എത്തി. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്
എഡിറ്റര്‍- അപ്പു എന്‍ ഭട്ടതിരി, ഷൈജാസ് കെ എം,കല- അനീസ് നാടോടി,മേക്കപ്പ്-ഹക്കീം കബീര്‍,സ്റ്റില്‍സ്- രോഹിത്. ക്രോസ് ബോര്‍ഡര്‍ ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സക്കറിയ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കോ പ്രൊഡ്യൂസര്‍- ഷാഫി വലിയ പറമ്ബ, ഡോക്ടര്‍ സല്‍മാന്‍,ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്),എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- അമീന്‍ അഫ്സല്‍, ഷംസുദീന്‍ എം ടി