അയ്യപ്പനും കോശിയും എന്ന സിനിമ കഥാപാത്രത്തിനെ ആരാധകരിലേക്ക് ആകർഷിച്ചതിന് പിന്നിൽ മേക്കപ്പ് ഒരു ഘടകമാണ്. ചിത്രം കണ്ട പ്രേക്ഷകരുടെ മനസ്സിൽ ആ ഒരു ചിന്ത ഉണ്ടായിരിക്കും. ഇത് മേക്കപ്പ് നരസിംഹ സ്വാമിയുടെ കൈകളാണ് ഇതിനു പുറകിൽ. എന്നാൽ ഇതാ ചിത്രത്തിന് വേണ്ടി സ്വാമി നടത്തിയ മാരത്തൺ മേക്കപ്പ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നു.
പൃഥ്വിരാജിനും ബിജു മേനോനും പുറമെ ചിത്രത്തിൽ ചെറിയ വേഷത്തിലെത്തിയ നടീ–നടന്മാരുടെ മേക്കപ്പിനു പിന്നിലും സ്വാമിയായിരുന്നു എന്നും തെളിയുന്നു.