കങ്കണയുടെ ധക്കാഡിന്റെ ട്രെയ്‌ലർ കാണാം

കങ്കണ റണാവത്ത് നായികയാകുന്ന ധക്കഡിന്റെ ട്രെയ്‌ലർ റിലീസ്റ ചെയ്തു. രസ്‌നീഷ് ഘായ് സംവിധാനം ചെയ്ത ഒരു സ്പൈ ആക്ഷൻ ആണ് ചിത്രം.അർജുൻ രാംപാൽ ആണ് ചിത്രത്തിലെ പ്രധാന എതിരാളി, ദിവ്യ ദത്ത, ശാശ്വത ചാറ്റർജി എന്നിവരും അവർക്കൊപ്പം അഭിനയിക്കുന്നു. 81 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ നേരത്തെ പുറത്തുവിട്ടിരുന്നു. കങ്കണയെ ഏജന്റ് അഗ്നി എന്നാണ് ടീസറിൽ അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരുന്നു ടീസർ. നിർമ്മാതാക്കൾ പറയുന്നതനുസരിച്ച്, ഏജന്റ് അഗ്നിയെ അവതരിപ്പിക്കാൻ കങ്കണ നിരവധി ആയോധന കലകളും പോരാട്ട രീതികളും പഠിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!