നിർമ്മാതാക്കൾ നടൻ ഷെയ്ൻ നിഗത്തിനു നേരെ വച്ചിരുന്ന വിലക്ക് നീങ്ങി. നാളെ മുതൽ വെയിൽ സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നു. മാർച്ച് 31നു ശേഷം ഖുർബാനിയുടെയും ഷൂട്ടിംഗ് തുടങ്ങും. സിനിമയുടെ കാര്യത്തിൽ എല്ലാവർക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാനുള്ള തീരുമാനമെടുത്തു.
പ്രേശ്നത്തിന്റെ പേരിൽ നഷ്ടപരിഹാരം നിർമ്മാതാക്കൾക്കു നൽകാൻ അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ
ധാരണയായിരുന്നു. വെയിൽ, കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് മുപ്പത്തിരണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി ഷെയ്ൻ നൽകാമെന്നും പറഞ്ഞിരുന്നു.