എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പത്താം വളവ്’. സിനിമ നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തും.
ജോസഫ് ,മാമാങ്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എം പത്മകുമാര്‍ യു ജി എം എന്റര്‍ടൈന്‍മെന്റ് ബാനറില്‍ ഒരുക്കുന്ന ചിത്രമാണിത്. ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.