റോഷൻ ആ​ൻ​ഡ്രൂ​സ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ”ദുൽഖർ സൽമാൻ”

പ്ര​ശ​സ്ത​ ​കോ​റി​യോ​ഗ്രാ​ഫ​ർ​ ​ബൃ​ന്ദാ​മാ​സ്റ്റ​ർ​ ​(​ബൃ​ന്ദാ​ ​ഗോ​പാ​ൽ​) ദുൽഖറിനെ നായകനാക്കി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​തമിഴ് ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് 12ന് ചെന്നൈയിൽ ആരംഭിക്കുകയാണ്. ആദ്യ ദിവസം മുതൽ തന്നെ ദുൽഖർ ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങുകയാണ്.

റി​ല​യ​ൻ​സ് ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റ്‌​സ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്, ഇതുവരെയും ഈ ചിത്രത്തിന് പേരിട്ടിട്ടില്ല. ഒറ്റ ഷെഡ്യൂളിൽ തന്നെ ചിത്രം പൂർത്തിയാക്കുവാൻ ആണ് തീരുമാനം. കാ​ജ​ൽ​ ​അ​ഗ​ർ​വാ​ളാ​ണ് ​നാ​യി​ക. ഈ ചിത്രം പൂർത്തിയാക്കിയ ശേഷം ദുൽഖർ അ​ഭി​ന​യി​ക്കു​ന്ന​ത് ​ബോ​ബി​ ​സ​ഞ്ജ​യി​ന്റെ​ ​ര​ച​ന​യി​ൽ​ ​റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് എന്നറിയിച്ചു, മെയിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്. പോലീസ് വേഷമാണ് ദുൽഖർ ചെയുന്നത്. തി​രു​വ​ന​ന്ത​പു​ര​മാ​ണ് ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!