സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന ചിത്രം ” മേജർ ” നാളെ പ്രദർശനത്തിന് എത്തും

 

തെലുഗ് നടൻ ആദിവി ശേഷ് 26/11 രക്തസാക്ഷി മേജർ സന്ദീപ് ഉണ്ണി കൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മേജർ. ചിത്രം നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തും.  ചിത്രം മലയാളത്തിലും റിലീസ് ചെയ്യും . ച

അദ്ദേഹം എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു എന്നാണ് ഈ ചിത്രത്തിലൂടെ പറയുന്നതെന്നും അദവി പറഞ്ഞു. സൂപ്പർ സ്റ്റാർ മഹേഷ് ബാബു, എ + എസ് എന്റർടൈൻമെന്റ്സ് എന്നിവരാണ് മേജർ നിർമിക്കുന്നത്. മേജർ എന്ന ചിത്രം തെലുങ്കിലും ഹിന്ദിയിലും റിലീസ് ചെയ്യും. ചിത്രം സംവിധാനം ചെയ്യുന്നത് ശശി കിരൺ ടിക്ക ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!