ആടുജീവിതത്തിൽ പൃ​ഥ്വി​​​രാജിന്റെ ഭാര്യയായിട്ട് താരം

ബ്ളെ​സി ​-​ ​പൃ​ഥ്വി​​​രാ​ജ് കൂട്ടുകെട്ടിൽ ഒരുക്കുന്ന ചിത്രമാണ് ആടു ജീവിതം, ഇപ്പോൾ ഈ ചിത്രത്തിലെ പുതിയ വേഷങ്ങളിൽ എത്തുന്ന നടി നടന്മാരെ കുറിച്ച് പറയുകയാണ്. വിനീത് ശ്രീനിവാസനും അപർണ്ണ ബലമുരളിയുമാണ് ചിത്രത്തിലേക്ക് പ്രത്യക്ഷപ്പെടുന്നത്. അപർണ്ണയും വിനീത് ശ്രീനിവാസനും ഒന്നിച്ചു അഭിനയിച്ച ചിത്രമാണ് ഒരു സെക്കന്റ് ക്ലാസ്സ് യാത്ര. ​ഒ​രു​ ​മു​ത്ത​ശ്ശി​​​ഗ​ദ​ ​എ​ന്ന​ ​ചി​​​ത്ര​ത്തി​​​ലും​ ​വി​​​നീ​തി​​​ന്റെ​ ​നാ​യി​​​ക​യാ​യി​​​രു​ന്നു​ ​അപർണ്ണ. അപർണ്ണയുടെ ​ശ്ര​ദ്ധേ​യ​ ​ചി​ത്രം ഫഹദ് ഫാസിൽ നായകനായെത്തിയ മഹേഷിന്റെ പ്രതികാരമാണ്, ​സ​ൺ​ഡേ​ ​ഹോ​ളി​ഡേ,​ ​ബി​ടെ​ക്,​ ​കാ​മു​കി​ ​എ​ന്നി​വ​യാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​ചി​ത്ര​ങ്ങ​ൾ. ത​മി​ഴി​ൽ​ ​സൂ​ര്യ​യു​ടെ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ച​ ​സൂ​ര​രൈ​ ​പോ​ട്ര് എന്ന ചിത്രം ​റി​ലീ​സി​ന് ​തയ്യാറെടുക്കുകയാണ്. ചെ​ന്നൈ​യി​ൽ​ ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ൽ​ ,​ ​ക​ല്യാ​ണി​ ​ചി​ത്രം​ ​ഹൃ​ദ​യ​ത്തി​ന്റെ​ ​സം​വി​ധാ​ന​ ​ജോലികൾക്കിടയിലാണ് വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​ഇ​പ്പോ​ൾ.​ ആടുജീവിതം എന്ന സിനിമയുടെ അടുത്ത ഷെഡ്യൂൾ മാർച്ച് 16 മുതൽ മെയ് 16 വരെ അ​ൾ​ജീ​രി​​​യ​യി​​​ൽ​ ആണ് നടക്കുന്നത്. പൃ​ഥ്വി​രാ​ജ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ന​ജീ​ബ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​ഭാ​ര്യയായ​ ​സൈ​നു​ ആയിട്ടാണ്​ ​അ​മ​ല​ ​പോ​ൾ​ ​എ​ത്തു​ന്നു.​ ​ലെ​ന,​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​കെ.​ ​ജി.​ ​എ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ജെ.​ ​ജി​ ​അ​ബ്ര​ഹാ​മാ​ണ് ​ആ​ടു​ ​ജീ​വി​തം​ ​നി​ർ​മ്മി​ക്കു​ന്ന​ത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!