” ഇൻ ” ജൂലൈ എട്ടിന് പ്രദർശനത്തിന് എത്തും

ജൂലൈ എട്ടിന് മനോരമ മാക്സ് ഒറിജനലിൽ രാജേഷ് നായർ സംവിധാനം ചെയ്യുന്ന ” ഇൻ ” റിലീസ് ചെയ്യും. മനോഹരി ജോയി, ദീപ്തി സതി, സേതുലക്ഷ്മി, കിയൻ, കൃഷ്ണ ബാലകൃഷ്ണൻ നടനും സംവിധായകനുമായ മധുപാൽ തുടങ്ങിയവർ ആണ് അഭിനയിക്കുന്നത്.

വാവാ ഫിലിംസിൻ്റെയും സെൻ പ്രൊഡക്ഷൻ്റെയും ബാനറിൽ സലീൽ ശങ്കരനും ,രാജേഷ് നായരും ചേർന്നാണ് നിർമ്മാണം. ഏക്സിക്യുട്ടിവ് പ്രൊഡ്യൂസർ അമ്പിളി മോനോൻ. മനോരമ മാക്സ് ഒറിജനലിൽ ” ഇൻ ” റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!