ആരാധകർക്കുമുന്നിൽ പുതിയ ഫോട്ടോ പങ്കുവച്ചു ‘ഹൃത്വിക് റോഷൻ’

സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധികരുള്ള താരങ്ങളിൽ ഒരാളാണ് ഹൃത്വിക് റോഷൻ. സിനിമയിലെ കഥാപാത്രങ്ങളിലൂടെ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിനും ഹൃത്വിക്കിന് ഒരുപാടു  ആരാധകരുമുണ്ട്. താരത്തിന്റെ ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇപ്പോ താരം തന്നെ ഷെയർ ചെയ്തിരിക്കുന്നു.

അടിക്കുറിപ്പ് നൽകി കൊണ്ടാണ് താരം ഫോട്ടോസ് ഷെയർ ചെയ്തിരിക്കുന്നത്. മെൻ അറ്റ് സീ എന്നാണ് ഹൃത്വിക് റോഷൻ ഫോട്ടോയ്‍ക്ക് താഴെ കുറിച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമയിലേക്ക് താരം പോകുന്നു എന്ന വർത്തകളുമുണ്ട് അതുപോലെ തന്നെ താരത്തിന്റെ ഫോട്ടോയ്‍ക്ക് ആശംസകളുമായും അഭിനന്ദനവുമായും ആരാധകര്‍ കമന്റുകൾ വഴി അറിയിക്കുന്നു.. ലോകമെമ്പാടുമുള്ള കഥകളില്‍ നിന്ന് നല്ലത് തെരഞ്ഞെടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് ഹൃത്വിക് റോഷൻ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!