പ്രമുഖ തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായിസംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് . ‘ഇല വീഴാ പൂഞ്ചിറ’. ജോസഫിനും നായാട്ടിനും ശേഷം ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മലയാളത്തിൽ ആദ്യമായി ഡോൾബി വിഷൻ 4 K HDR-ൽ പുറത്തിറങ്ങുന്ന ചിത്രമാണിത്. സൗബിൻ ആണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ട്രെയ്ലർ ലോഞ്ച് നാളെ തിരുവനന്തപുരം ലുലു മാളിൽ നടക്കും. ഇപ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.