യാമി ഗൗതമിന്റെ എ തേഴ്സ്ഡേ 2022-ൽ ഏറ്റവുമധികം ആളുകൾ കണ്ട ഒടിടി ചിത്രമായി മാറി

യാമി ഗൗതം അഭിനയിച്ച എ തേഴ്സ്ഡേ , 2022-ൽ ഇതുവരെ റിലീസ് ചെയ്ത ചിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഒടിടി ചിത്രമായി മാറി. ബെഹ്‌സാദ് ഖംബത രചനയും സംവിധാനവും നിർവ്വഹിച്ച ഈ ത്രില്ലർ ചിത്രം ഫെബ്രുവരി 17-ന് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ പ്രീമിയർ ചെയ്തു. അതുൽ കുൽക്കർണി, നേഹ ധൂപിയ, ഡിംപിൾ കപാഡിയ, കരൺവീർ ശർമ്മ എന്നിവരും ഇതിൽ അഭിനയിക്കുന്നു.

ഒർമാക്‌സ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം ചിത്രം 25 ദശലക്ഷത്തിലധികം വ്യൂസ് ആണ്. യാമി ഗൗതം തന്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് പ്രഖ്യാപനം നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!