നിവിൻ പോളി ചിത്രമായ മൂത്തോൻ അഭിനയപ്രകടനം കൊണ്ട് ശ്രദ്ധലഭിച്ചിരുന്നു.ഏറെ വിമർശനങ്ങൾക്കു വഴിവച്ച ഒരു രംഗമാണ് ”മിറർ സീൻ ” വീഡിയോ പുറത്തിറങ്ങിരിക്കുകയാണ്.
എന്നാൽ ഇതുപോലെ തന്നെ നിവിൻ പോളിയെ ആശംസിച്ചുകൊണ്ടും രംഗത്ത് വന്നു. നിവിൻ പോളി ഏറ്റവും നല്ല അഭിനയമാണ് ഈ സിനിമയിൽ കാഴ്ചവച്ചതെന്നും ആരാധകർ പറയുന്നു. മറ്റൊരു യുവതാരത്തിനെ കൊണ്ട്
അനുകരിക്കാൻ ആകാത്ത വിധമുള്ള അഭിനയപ്രകടനമാണ് ഈ രംഗത്തിൽ നിവിൻ കാഴ്ചവച്ചതെന്നും ഇവർ പറയുന്നു.ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതുവും ചേര്‍ന്നാണ്.