സായാഹ്ന വാർത്തകൾ ഓഗസ്റ്റ് അഞ്ചിന്

അരുൺ ചന്ദു സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ” സായാഹ്ന വാർത്തകൾ”.  ചിത്രം ഓഗസ്റ്റ് അഞ്ചിന് തീയേറ്ററുകളിൽ എത്തും.

D14 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ആണ് ചിത്രം എത്തുന്നത്. സായാഹ്ന വാർത്തകൾ ഒരു വരാനിരിക്കുന്ന സാമൂഹിക രാഷ്ട്രീയ ചിത്രമാണ്. സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് സച്ചിൻ ആർ ചന്ദ്രനും അരുൺ ചന്ദുവും ചേർന്നാണ്.

ഈ ചിത്രത്തിൽ ഗോകുൽ സുരേഷ് , ധ്യാൻ ശ്രീനിവാസൻ , അജുവർഗീസ്,ഇന്ദ്രൻസ്,പുതുമുഖം ശരണ്യ ശർമ്മ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ളയും ശങ്കർ ശർമ്മയും ചേർന്നാണ്, ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശരത് ഷാജിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!