തിരുചിത്രമ്പലത്തിൻറെ ട്രെയ്‌ലർ ഇന്ന്

മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന തിരുചിത്രമ്പലത്തിനെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും. ധനുഷ് ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രം ഓഗസ്റ്റ് 18ന് പ്രദർശനത്തിന് എത്തും.

മുമ്പ് യാരാടി നീ മോഹിനി, കുട്ടി, ഉത്തമപുത്രൻ എന്നീ ചിത്രങ്ങൾക്ക് ധനുഷിനൊപ്പം ഒന്നിച്ച മിത്രൻ ജവഹർ ആണ് തിരുചിത്രമ്പലം സംവിധാനം ചെയ്യുന്നത്. റാഷി ഖന്നയെ കൂടാതെ നിത്യ മേനോൻ, പ്രിയ ഭവാനി ശങ്കർ എന്നിവരും നായികമാരായി എത്തുന്നു. പ്രകാശ് രാജ്, ഭാരതിരാജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!