ആസിഫ് അലി ചിത്രം മഹേഷും മാരുതിയും ഉടൻ പ്രദർശനത്തിന് എത്തും

” മഹേഷുംമാരുതിയും” പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്. ആസിഫ് അലിയും, , മംമ്താ മോഹൻദാസുമണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു മാരുതി കാറിനേയും ഒരു പെൺകുട്ടിയേയും പ്രേമിക്കുന്ന മഹേഷ് എന്ന യുവാവിൻ്റെ ട്രയാംഗിൾ പ്രണയത്തിൻ്റെ കഥ ആണ് ചിത്രം പറയുന്നത്. സിനിമയുടെ ഡബ്ബിംഗ് ജോലികൾ പുരോഗമിക്കുകയാണ്.

മണിയൻ പിള്ള രാജു മണിയൻ പിള്ള രാജു ഇൻ അസ്സോസ്സിയേഷൻ വിത്ത് വി.എസ്.എൽ.ഫിലിംഹൗസിൻ്റെ ബാനറിൽ ആണ് നിർമ്മിക്കുന്നത്. വിജയ് നെല്ലീസ്, വരുൺ ധാരാ (സൂപ്പർ ശരണ്യാ ഫെയിം) ഡോ.റോണി രാജ്, സാദിഖ്, വിജയകുമാർ,കുഞ്ചൻ, കൃഷ്ണപ്രസാദ്, മനുരാജ്, വിജയ് ബാബു, പ്രേംകുമാർ , ശിവ ഹരിഹരൻ (ഹൃദയം ഫെയിം),ദിവ്യ അഞ്ജലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!