കൊത്ത് സെപ്റ്റെംബർ 16ന് : പുതിയ പോസ്റ്റർ പുറത്തിറങ്ങി

ആസിഫ് അലിയും റോഷൻ മാത്യുവും ഒന്നിക്കുന്ന പുതിയ ചിത്രം കൊത്ത് സെപ്റ്റെംബർ 16ന് പ്രദർശനത്തിന് എത്തും. ഇപ്പോൾ സിനിമയുടെ പുതിയ പോസ്റ്റർ പിറത്തുവിട്ടു.

ഹേമന്ത് കുമാർ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം യു/എ സർട്ടിഫിക്കേഷനോടെയാണ് സെൻസർ ചെയ്തത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ കീഴിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!