‘ കിംഗ് ഫിഷ്’ ടീസർ കാണാം

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ കിംഗ് ഫിഷ്’. ഏറെ നാളായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തുകയാണ് .ചിത്രം സെപ്റ്റെംബര്‍ 16ന് പ്രദര്‍ശനത്തിന് എത്തുന്നതാണ് . അംജിത് എസ്.കെ ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തിന് രതീഷ് വേഗ സംഗീതം ഒരുക്കുന്നു. ഇപ്പോള്‍ സിനിമയിലെ പുതിയ ടീസർ പുറത്തുവിട്ടു.

 

അനൂപ് മേനോന്‍ ,രഞ്ജിത്, നന്ദു,നിരഞ്ജന കുറുപ്പ് ,ദിവ്യ പിള്ള ,ദുര്‍ഗ്ഗ കൃഷ്ണ , പ്രശാന്ത് അലക്സാണ്ടര്‍ , ഇര്‍ഷാദ് , ലാല്‍ ജോസ് ,മാലിനി അയ്യര്‍, വിനീഷ് ,ക്യഷ്ണപ്രഭ , നിതിന്‍ രഞ്ജി പണിക്കര്‍ ,ദാനേഷ് ആനന്ദ് , ദീപക് ആനന്ദ്, നെല്‍സണ്‍ ,അര്യന്‍ മേനോന്‍ , മാധവ് ,ജയ്കൃഷ്ണന്‍,ഇര്‍ഫാന്‍ ഇമാം ,നിലാഞ്ജനാ ഷാജു ,നിസ്സ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!