വരനആവശ്യമുണ്ട് എന്ന സിനിമയിൽ സുരേഷ് ഗോപി തന്റെ വളർത്തുനായക്ക് ഇട്ട പേരാണ് ”പ്രഭാകരൻ”. വളരെ രസകരമായ രംഗത്തിലൂടെയാണ് ഈ പേര് നായയെ വിളിക്കുന്നത്. ഇപ്പോൾ പ്രേക്ഷകരെ ചിരിപ്പിച്ച ആ രംഗം അണിയറ പ്രവർത്തകർ റീലിസ് ചെയ്തിരിക്കുകയാണ്.
സുരേഷ് ഗോപിയോടൊപ്പം ഈ രംഗത്ത് അഭിനയിച്ചിരിക്കുന്നത് ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ മകൻ സർവജിത്ത് ആണ്