മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിൻ രാജുവിന്റെ വിവാഹ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. സച്ചിന്റെയും ഐശ്വര്യയുടെയും വിവാഹം ജനുവരി 18ന് ആയിരുന്നു നടന്നത്.
കുടുംബാംഗങ്ങളുടെ ആശംസകളും മറ്റ് ഒരുക്കങ്ങളും വിഡിയോയിൽ കാണാൻ സാധിക്കും. വെഡ്ഡിങ് ബെൽസ് ആണ് വീഡിയോ പുറത്തിറക്കാൻ പോയത്.