ജെറാർഡ് ബുഷും ക്രിസ്റ്റഫർ റെൻസും ചേർന്ന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന അമേരിക്കൻ ഹൊറർ ചിത്രമാണ് ആന്റിബെല്ലം. സീൻ മക്കിട്രിക് നിർമ്മിക്കുന്ന ചിത്രത്തിൽ ജാനെൽ മോണി, എറിക് ലാംഗ്, ജെന മലോൺ, ജാക്ക് ഹസ്റ്റൺ, കിയേഴ്സി ക്ലെമൺസ്, ഗബൗറി സിഡിബെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പെഡ്രോ ലുക്ക് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ജോൺ ആക്സൽറാഡ് കൈകാര്യം ചെയ്യുന്നു. 2020 ഏപ്രിൽ 24 ന് ചിത്രം റിലീസ് ചെയ്യും