”ബോളിവുഡ് നടന്‍ ധര്‍മേന്ദ്രയുടെ റസ്റ്റോറന്റ് പൂട്ടിച്ചു”

ചണ്ഡീഗഢ്: ബോളിവുഡ് നടന്‍ ധര്‍മേന്ദ്രയുടെ റസ്റ്റോറന്റ് പൂട്ടി. ഹരിയാനയിലെ കര്‍ണാനില്‍ ദേശീയപാതയിൽ ഉള്ള ഹീ-മാന്‍ റസ്റ്റോറന്റിനാണ് അധികൃതര്‍ അടച്ചുപൂട്ടിയത്. കെട്ടിടനിര്‍മാണ നിയമത്തെ ലംഘിച്ചെന്നാരോപിച്ച് കര്‍ണാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഉത്തരവ് നൽകിയത്.

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് പ്രമോദ് കുമാർ, ഹീ-മാന്‍ റസ്റ്റോറന്റിന്റെ കര്‍ണാല്‍ ഫ്രാഞ്ചസി ഉടമ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!