ആന്‍റണി വർഗ്ഗീസും ആൻ ശീതളും ഒന്നിക്കുന്ന പുതിയ ചിത്രം ‘ആരവം’

നവാഗതനായ നഹാസ് ഹിദായ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആരവം’. ആന്‍റണി വർഗ്ഗീസും ആൻ ശീതളും ഒന്നിച്ചു ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുകയാണ്. ഷൈൻ ടോം ചാക്കോയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. യാത്രകളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണെന്നാണ് പോസറ്റർ നൽകുന്ന അറിവ്. ഒപ്പുസ് പെന്‍റായുടെ ബാനറിൽ ഒ. തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!