റാം കുമാര്‍ സംവിധാനം ചെയ്യുന്ന പതിയ ചിത്രമാണ്’ ഐപിസി 376′.ഈ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. നന്ദിത ശ്വേത ആണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥയായിട്ടാണ് അവര്‍ ചിത്രത്തില്‍ എത്തുന്നത്. എസ്. പ്രഭാകര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
ഹൊറർ, സസ്പെൻസ് ത്രില്ലർ ചിത്രമാണ്, ഈ ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് പ്രവേശിച്ചു. സമൂഹത്തിലെ സ്ത്രീകൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നന്ദിതയുടെ ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.