ശിവകാർത്തികേയൻ മൂവി ”ശക്തി” ടെയ്‌ലർ എത്തി മക്കളെ;

പി. എസ്. മിത്രൻ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഹീറോ. ഈ ചിത്രം തെലുങ്കിൽ ശക്തി എന്ന പേരിൽ മാർച്ച് 20ന് പ്രദർശനത്തിന് എത്തുകയാണ്. ഈ ചിത്രത്തിൽ ശിവകാർത്തികേയൻ, കല്യാണി പ്രിയദർശൻ, അർജുൻ സർജ, അഭയ് ഡിയോൾ, ഇവാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്.

ജോർജ്ജ് സി. വില്യംസ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ . ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത് യുവൻ ശങ്കർ രാജ ആണ്. ഇരുമ്പു തിരയിലൂടെ വിജയകരമായി അരങ്ങേറ്റം കുറിച്ച ശേഷം സംവിധായകൻ പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!