”വാൾട്ടർ” മൂവി റിലീസ് മാർച്ച് 13ന്

യു. അൻബരസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് സിബി സത്യരാജ് നായകനായി വരുന്ന ഏറ്റവും പുതിയ തമിഴ് സിനിമയാണ് വാൾട്ടർ. ഒരു ആക്ഷൻ ക്രൈം ത്രില്ലർ മൂവി ആണ്. ചിത്രം മാർച്ച് 13ന് തീയറ്ററുകളിൽ എത്തും.

ശ്രീമതി ശ്രുതി തിലക് 11:11 പ്രൊഡക്ഷൻസ് (പി) ലിമിറ്റഡ് ബാനറിൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത് . ധർമപ്രകാശ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം നിർവഹിച്ചിരിക്കുന്നത്. സമുദ്രകനി, സനം ഷെട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!