രജനീകാന്ത് അതിഥിയായി എത്തുന്ന ”മാന്‍വേഴ്സസ് വൈല്‍ഡ്” ട്രെയ്‌ലർ റിലീസ് ചെയ്തു;

സൂപ്പർ സ്റ്റാർ രജനീകാന്ത് അതിഥിയായി എത്തുന്ന ”മാന്‍വേഴ്സസ് വൈല്‍ഡ്” എന്ന പരിപാടി ഡിസ്‌കവറി ചാനല്‍ മാര്‍ച്ച് 23ന് വൈകീട്ട് 8 മണിക്ക് സംപ്രേക്ഷണം ചെയ്യുയുന്നു. പരിപാടിയുടെ ഒരുമിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട് . സ്‌റ്റൈല്‍ മന്നന്റെ ആക്ഷന്‍ രംഗങ്ങളും ട്രൈലറിലുണ്ട്. ആരാധകരെ ആവേശത്തിലാക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം നിരവധി പേരാണ് ഷെ

യർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!