നടിയെ ആക്രമിച്ച കേസ്: ബിന്ദു പണിക്കർ മൊഴി മാറ്റി

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയും, മോശമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ നടി ബിന്ദു പണിക്കരെ ചോദ്യം ചെയ്തിരുന്നുഎന്നാൽ ഇപ്പോ ബിന്ദു പണിക്കർ കൂറുമാറി. നേരത്തെ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയാണ് ബിന്ദു പണിക്കര്‍ വിചാര കോടതിയിൽ മാറ്റി പറഞ്ഞത്. അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി തനിക്ക് ഓർമ്മയില്ലന്നാണ് ബിന്ദു പണിക്കര്‍ മൊഴി നൽകിയത്. ഇതേതുടര്‍ന്ന് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നേരത്തെ നടന്‍ ഇടവേള ബാബുവും മൊഴി മാറ്റിപറഞ്ഞിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!