ബോളിവുഡിലെ ഏറ്റവും മോസ്റ്റ് എലിജിബിള്‍ ബാച്ചലര്മാരില് ഒരാളാണ് നടി കത്രീന കൈഫ്. ഇപ്പോ താരത്തിന്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ട്രെഡീഷണല്‍ ലുക്കിലുള്ള ചിത്രങ്ങളാണ് കത്രീന ഷെയർ ചെയ്തിരിക്കുന്നത്. ലെഹങ്കയാണ് കത്രീന ധരിച്ചിരിക്കുന്ന വസ്ത്രം.