മലയാള ചിത്രങ്ങളിൽ നിറഞ്ഞുനിന്ന മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരില്‍ ഒരാളായ സംയുക്ത വര്‍മ. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതുപുത്തന്‍ ഫോട്ടോസ് ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നു.സംയുക്ത യോഗ ചെയ്യുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സിനിമയില്‍ നിന്ന് മാറി നില്ക്കുന്ന സംയുക്ത പൊതു വേദികളിലും പരസ്യചിത്രങ്ങളിലുമെല്ലാം സ്ഥിരം സാന്നിധ്യം കൂടിയാണ്. സംയുക്തയുടെ യോഗ പരിശീലിക്കുന്ന ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ട്ടിക്കുകയാണ് ഇപ്പോൾ.
