2013 ൽ പുറത്തു ഇറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മോളിവുഡിന്റെ പ്രിയങ്കരിയായി മാറി താരമാണ് മാളവിക മോഹൻ. ദുൽഖറിന്റെ നായികയായട്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിന്ന താരംകൂടിയാണ്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് മാളവിക അഭിനയിച്ചതെങ്കിലും ഇവയെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. സേഷ്യൽ മീഡിയയിൽ ഇപ്പോ തരംഗമാകുന്നത് നടിയുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടാണ്.
ഹോട്ട് ലുക്കിലുള്ള ചിത്രം നടി തന്നെയാണ് ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിരിക്കുന്നത്.