ആര്യ നായകനായി എത്തുന്ന ”ടെഡി” തമിഴ് ചിത്രത്തിന്റെ ടീസർ എത്തി

ആര്യ നായകനായി വരുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ’ടെഡി’. ഈ ചിത്രത്തിൻറെ ആദ്യ ടീസർ പുറത്തുവിട്ടു. ശക്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിരുതന്‍ , ടിക് ടിക് ടിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശക്തി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.

ഡി ഇമ്മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. കുട്ടികൾക്ക് വേണ്ടി നിർമിച്ച ചിത്രമാണിത്. ഈ ചിത്രം നിർമിക്കുന്നത് കെ ഇ ജ്ഞാനവേൽ രാജയും മകൾ ആധാനയും ഒന്നിച്ചാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!