ആരാധകരെ ആവേശത്തിലാക്കി ”സണ്ണിലിയോൺ”

ആരാധകരെ ഒരിക്കല്‍ കൂടി ആവേശത്തിലാക്കി സണ്ണിലിയോണ്‍. ഇപ്പോളിതാ സണ്ണി വര്‍ക്ക്ഔട്ട് വീഡിയോ ഷെയർ ചെയ്‌തിരിക്കുകയാണ്. മലക്കം മറിഞ്ഞു ബോഡി ബാലന്‍സിങ് നടത്തുന്ന സണ്ണിയാണ് ഈ വീഡിയോയില്‍ ഉള്ളത്. വര്‍ക്ക്ഔട്ട് എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് സണ്ണി പറയുന്നു. മലയാള ചിത്രത്തിൽ സണ്ണി കഥാപാത്രമാവുന്ന ചിത്രമാണ് രംഗീല. ഈ ചിത്രത്തിന്റെ വരവ് പ്രതീക്ഷിക്കുകയാണ് ആരാധകര്‍. ചിത്രം 2019ല്‍ തന്നെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!