ഒരു അതിഥിയുടെ വേഷമാണെമെങ്കില് പോലും തന്റെ പ്രകടനം കൊണ്ട് ആ ചിത്രത്തെ എത്രമാത്രം ഉയർത്താൻ കഴിയുമോ ആ കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും ദുല്‍ഖര്‍ പറയുന്നു. നേരില്‍ കാണുമ്പോള്‍ പോലും വളരെ സൗഹൃദപരമായി പെരുമാറുന്ന വിജയ് സേതുപതി, സ്ക്രീനിലും അങ്ങനെ വളരെ കൂളായി ആണ് അഭിനയിക്കുന്നത് എന്ന് ദുൽഖർ പറയുന്നു.
കണ്ണും കണ്ണും കൊള്ളയ് അടിത്താല്‍ എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവേയാണ് ദുല്‍ഖര്‍ ഈ കാര്യം പറയുന്നത്.