പ്രേമം സിനിമയിൽ ചുരുളന്‍ മുടിയില്‍ മേരിയായി മലയാളികളുടെ മനംകവര്‍ന്ന നാടന്‍ പെണ്ണായിരുന്നു അനുപമ പരമേശ്വരന്. പ്രേമം എന്ന ഒറ്റ സിനിമകൊണ്ടു അനുപമ തെന്നിന്ത്യയില്‍ തന്നെ സ്റ്റാറായി. കൈ നിറയെ ചിത്രങ്ങളായിരുന്നു. തമിഴ്, തെലുങ്കു എന്നിവയില്‍ സ്വന്തമായി ഒരിടം നേടിയെടുത്തു. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്,
