ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് സാനിയ ഇയ്യപ്പൻ. മോഡലിംഗിലും വളരെയേറെ ശ്രദ്ധേയയാണ് സാനിയ. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് ആരാധകർ വളരെ ഏറെയാണ്. ചിത്രങ്ങളുടെ പേരിൽ പലപ്പോഴും വിമർശനവും നേരിടേണ്ടി വന്നിട്ടുണ്ട് സാനിയയ്ക്ക്.ഇപ്പോഴിതാ സാനിയ പങ്കുവച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് തരംഗമാകുന്നത്.
