ഇളയദളപതി ചിത്രം ‘മാസ്റ്റർ’ ലിറിക്കൽ വീഡിയോ എത്തി മക്കളെ

ഇളയദളപതി നായകനാകുന്ന പുതിയ ചിത്രം മാസ്റ്ററിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.

 

ചിത്രത്തിലെ മറ്റ് ഗാനങ്ങളും മുന്നേ വൻ ഹിറ്റായിരുന്നു. അനിരുദ്ധ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗാന ബാലചന്ദ്രറാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.

മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, സഞ്ജീവ് ഗൗരി കൃഷ്‍ണൻ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. സത്യൻ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!