”മരക്കാർ” ചിത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി പ്രിയദർശൻ

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ബിഗ് ബജറ്റ് സിനിമയാണ് മരക്കാർ. ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകലോകം. ചിത്രം ആരെയും അത്ഭുതപ്പെടുന്ന ഒന്നായിരിക്കുമെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നത്. ഈ സിനിമയെടുത്തതിന് പിന്നില്‍ മറ്റൊരു സവിശേഷ ലക്ഷ്യം കൂടിയുണ്ടെന്ന് പറയുകയാണ് പ്രിയദര്‍ശന്‍.

മലയാള സിനിമയ്ക്ക് ദേശീയ തലത്തില്‍ ഒരു മാറ്റമുണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യം കൂടി ഈ ചിത്രത്തിന് പിന്നിലുണ്ട്. ബാഹുബലി തെലുങ്ക് സിനിമക്ക് ഉണ്ടാക്കിക്കൊടുത്ത ഒരു മാര്‍ക്കറ്റുണ്ട്. ബാഹുബലി ഭാവനാസൃഷ്ടിയായിരുന്നു. അതില്‍ റിയലിസം അധികം വിട്ടുപോകാതെ എടുക്കാനാണ് ശ്രമിച്ചത്. ഒരു അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!