തമിഴ് ചിത്രം ”അസുരഗുരു” പുതിയ പോസ്റ്റർ റിലീസ് ചെയ്തു

വിക്രം പ്രഭു നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് ‘അസുരഗുരു’. ഈ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രാജ്‌ദീപ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായിക ‘മഹിമ നമ്പ്യാർ’ ആണ്.

യോഗി ബാബു, മനോബാല, സുബ്ബരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗണേഷ് രാഘവേന്ദ്രയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!