ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ കടന്നുവന്ന താരമാണ് ദീപ്തി സതി. മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നേരത്തേയും സമാനമായ രീതില്‍ ബോള്‍ഡായ ഫോട്ടോഷൂട്ടുകള്‍ ദീപ്തി നടത്തിയിട്ടുണ്ട്. ആല്‍ബര്‍ട്ട് വില്യമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ നിമിഷങ്ങള്‍ക്കകം ഏറ്റെടുക്കുകയായിരുന്നു.
